"എളിയവരോട് സദ്വാർത്തമാനം ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്ക് വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദു:ഖിതൻമാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദു:ഖിതന്മാർക്ക് വെണ്ണീറിനു പകരം അ‌ലങ്കാരമാലയും ദു:ഖത്തിനു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അ‌വൻ എന്നെ അ‌യച്ചിരിക്കുന്നു " (യെശയ്യാവ് 61: 1-3).

"Reach The Unreached"-dr p g vargis

pg vargis and Lilly vargis come to know Lord. And both of them started serving the people in the small town of katra in north India. Lilly started her first endeavour to educate poor children.

VOLUNTEERS

With enthusiastic employees and volunteers, we are ready to support you no matter any time.

Copyright 2021 © I.E.T. All rights reserved - Website by IET Team